കരുണ

www.sajicherian.com

കരുണ

സ്നേഹവും കരുതലും ഇഴചേര്‍ത്ത് സാമൂഹ പ്രതിബദ്ധതയും സഹാനുڅൂതിയും കോര്‍ത്തിണക്കി ചെങ്ങന്നൂരില്‍ സ്നേഹക്കൂട് ഒരുങ്ങുകയാണ്. ആരോരുമില്ലാത്ത 150 പേരെ സംരക്ഷിക്കത്തക്ക വിധത്തിലാണ് വെണ്മണി പഞ്ചായത്തിലെ കൊഴുവല്ലൂരില്‍ ഈ ബഹുനില മന്ദിരം ഉയരുന്നത്. കെട്ടിടം നിര്‍മ്മിക്കാനുള്ള സ്ഥലം നിരപ്പാക്കലും അവിടേക്കുള്ള റോഡിന് വീതി കൂട്ടലുമാണ് ഇപ്പോള്‍ നടന്നുക്കുന്നത്. ഉദാത്തമായ മനുഷ്യ സ്നേഹത്തിനൊപ്പം മണ്ണിനോടും പ്രകൃതിയോടുമുള്ള കടപ്പാടിന്‍റെയും ദൃഷ്ടാന്തമായ കരുണ പെയ്ന്‍ ആന്‍റ്പാലിയേറ്റീവ് ഒടുവിലേറ്റെടുത്ത ബൃഹത് പദ്ധതിയാണിത്. കേരളത്തിലാകെ ശ്രദ്ധയാകര്‍ഷിക്കുകയും മറ്റ് ജില്ലകള്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ആലപ്പുഴ മാതൃകയ്ക്കുമുതല്‍ക്കൂട്ടായ چകരുണچആലംബഹീനരായ ആയിരങ്ങള്‍ക്ക് ആശ്വാസത്തിന്‍റെ തണല്‍ വിരിക്കുന്നതിനൊപ്പം പുതിയ കാര്‍ഷിക സംസ് കാരത്തിന്‍റെ വിത്ത് പാകുകയും ചെയ്യുന്നു. മണ്ണിനും മനുഷ്യനും വേിയുള്ള മഹാദൗത്യത്തിനു ചുക്കാന്‍ പിടിക്കുന്ന കരുണയുടെ ചെയര്‍മാന്‍ സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജിചെറിയാനാണ്. ചെങ്ങന്നൂര്‍ താലൂക്കിലെ 2750 കിടപ്പുരോഗികളുടെ ജീവിതത്തിലേക്കാണ് ആശ്വാസത്തിന്‍റെ നിലാവെളിച്ചമായി കരുണയെത്തുന്നത്. സദാ സേവനസജ്ജരായി 14 നേഴ് സുമാരും നൂറിലേറെ വളിയര്‍മാരും. എട്ട് ആംബുലന്‍സിന്‍റെ സേവനം. ഇതില്‍ ആറെണ്ണം ഹോം കെയര്‍ സംവിധാനത്തോട് കൂടിയതും ഒന്ന് ഗുരുതരാവസ്ഥയില്‍ രോഗികളെ കൊുപോവാന്‍ പ്രത്യേകം സജ്ജീകരിച്ചതുമാണ്.ഒന്നിടവിട്ട ദിവസങ്ങളില്‍ വളിയര്‍മാര്‍ കിടപ്പുരോഗികളെ സന്ദര്‍ശിച്ച് ആവശ്യമായതെല്ലാം ചെയ്തുകൊടുക്കുന്നു.അലോപ്പതി, ആയുര്‍വേദ ഹോമിയോ ഡോക്ടര്‍മാരും വീടുകളിലെത്തി രോഗികള്‍ക്ക് ചികിത്സ ഉറപ്പ് വരുത്തുന്നു. മരുന്നുകള്‍, വീല്‍ചെയര്‍, വാക്കര്‍, വാട്ടര്‍ബെഡ് തുടങ്ങിയവയെല്ലാം വളിയര്‍മാര്‍ എത്തിക്കുന്നു.

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോ- ഓര്‍ഡിനേറ്ററും നഴ് സിങ് സൂപ്രും. څക്ഷണത്തിന് ബുദ്ധിമുട്ടുള്ള 450 പാലിയേറ്റീവ് രോഗികള്‍ക്ക് څക്ഷണമുാക്കാനുള്ള അരി, പച്ചക്കറി, പലചരക്ക് തുടങ്ങിയവ എല്ലാ ആഴ്ചയിലും വീട്ടിലെത്തിക്കും. കഴിഞ്ഞ ഓണക്കാലത്ത് മുഴുവന്‍ കിടപ്പുരോഗികള്‍ക്കും څക്ഷണവും ഓണക്കോടിയും കരുണ വീടുകളിലെത്തിച്ചു. മുളക്കുഴയില്‍ കാന്‍സര്‍ രോഗിക്ക് ഏഴുലക്ഷം രൂപ നല്‍കിയത് അടുത്തിടെയാണ്. സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് ഇതിനകം 14 വീടുകള്‍ നിര്‍മ്മിച്ച് നല്‍കി. മൂന്നു വീടുകളുടെ കൂടി നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ചെങ്ങന്നൂരിലുള്ള കരുണ മെഡിക്കല്‍ സ്റ്റോറില്‍ വിപണി വിലയിലും വളരെക്കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നു. ഒരു കോടി മുടക്കി അത്യാധുനിക സൗകര്യങ്ങളുള്ള ലാബ് ഐ.ടി.ഐ ജംങ്ഷനില്‍ ഉടന്‍ ഉയരും. ഇതിനുള്ള യന്ത്രങ്ങള്‍ക്ക ഓര്‍ഡര്‍ കൊടുത്തു. ഒരു പെന്‍ഷനും ലڅിക്കാത്തവരും പാവപ്പെട്ടവരുമായ 25 പേര്‍ക്ക് 1000 രൂപ മുതലുള്ള നിശ്ചിത തുക കൃത്യമായി പെന്‍ഷനായി നല്‍കുന്നു. സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ 43 എണ്ണം ഇതിനകം നടത്തിക്കഴിഞ്ഞു. നാല്‍പ്പത്തിനാലാമത്തെ മെഗാ മെഡിക്കല്‍ ക്യമ്പ് ഐ.എം.എയുമായി ചേര്‍ന്ന് ചെങ്ങന്നൂര്‍ എന്‍ജിനീയറിങ് കോളേജിലാണ്. ചെങ്ങന്നൂര്‍ താലൂക്കിലെ 178 വാര്‍ഡുകളിലും കരുണയുടെ പ്രവര്‍ത്തകര്‍ എണ്ണയിട്ട യന്ത്രപോലെ പ്രവര്‍ത്തിക്കുന്നു. എല്ലാ വാര്‍ഡുകളിലും കണ്‍വീനര്‍മാരു്. അതിന് മുകളില്‍ മേഖലാ കമ്മിറ്റികളും ഗവേണിംഗ് കൗണ്‍സിലും എക് സിക്യൂട്ടീവ് കമ്മിറ്റിയും. ജനറല്‍ സെക്രട്ടറിയായി എന്‍. ആര്‍ സോമന്‍പിള്ളയും ഉപദേശക സമിതി ചെയര്‍മാനായി ഡോക്ടര്‍ അലക് സാര്‍ കോശിയും സെക്രട്ടറിയായി ഡോക്ടര്‍ സാബു സുഗതനും പ്രവര്‍ത്തിക്കുന്നു. സി.പി.ഐ.എം മുന്‍കൈയ്യെടുത്ത് രൂപീകരിച്ച ആലപ്പി ഡിസ്ട്രിക്ട് റീഹാബിലിറ്റേഷന്‍ ആന്‍റ് പാലിയേറ്റീവ് സൊസൈറ്റിക്ക് (എ.ആര്‍.പി.സി) കീഴിലുള്ള 22 പാലിയേറ്റീവ് സംഘങ്ങളില്‍ ഒന്നാണ് കരുണ.

Download Brochure

ശരണ വഴിയിലെ കരുണത്തണൽ

കഴിഞ്ഞ ശബരിമല തീര്‍ത്ഥാടന കാലം മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കുവേി കണ്ണും കാതും കൂര്‍പ്പിച്ച് ചെങ്ങന്നൂര്‍ നഗര ത്തില്‍ കരുണ യുടെ പ്രവര്‍ത്തനം ഉണ്ടായിരുന്നു . ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം 24 മണിക്കൂറും പ്രവര്‍ത്തിച്ച സഹായ കേന്ദ്രത്തില്‍ എത്തിയത് 60000 ശബരി മല തീര്‍ത്ഥാടര്‍. എല്ലാവര്‍ക്കും څക്ഷണവും ആവിശ്യ മുള്ള വര്‍ക്കെല്ലാം ചികിത്സയും. ആലോപ്പതി, ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാരു ടെയും നേഴ്സുമാ രുടെയും സേവനം ആയിര ങ്ങള്‍ പ്രയോജനപ്പെടു ത്തിയ പ്പോള്‍ അത് ചെങ്ങന്നൂ രിന് പുത്തന്‍ അനുڅ വമാ യി. നൂറുക ണക്കി നാളു കളാണ് തീര്‍ത്ഥാട കര്‍ക്കു നല്‍കാന്‍ ഭക്ഷണവും മറ്റും സ്പോണ്‍സര്‍ ചെയ്ത് കരുണ യോട് സഹക രിച്ചത്.

ഭാവി പരിപാടികളിൽ പ്രധാനപ്പെട്ടവ

കരുണയുടെ ആസ്ഥാനമായ മൂന്നരയേക്കര്‍ ഭൂമി യില്‍ അഗതികള്‍ക്കും അശരണര്‍ക്കുമായി വിപുലമായ അഭയകേന്ദ്രം

അഭയ കേന്ദ്രത്തോട് ചേര്‍ന്ന് മുതിര്‍ന്ന പൗര ന്മാര്‍ക്കായി പ്രതിഫ ലം സ്വീക രിച്ചുകൊ ുള്ള ڈڈമധുര സഹായനാ കേന്ദ്രം

വിപു ലമായ വിഷ രഹിത ജൈവ പച്ചക്ക റി കൃഷി ത്തോട്ടം, മത്സ്യ ഉത് പാ ദന കേന്ദ്രം, ജൈവ നെല്‍കൃഷി, നാടന്‍ പശു പരി പാല നകേന്ദ്രം, ഹൈടെ ക് ഡയറി ഫാം, ഹോര്‍മോണ്‍ രഹിത നാടന്‍ കോഴി വളര്‍ ത്തല്‍ കേന്ദ്രം, ആടു വളര്‍ ത്തല്‍ ഫാം തുട ങ്ങി വിവിധ ഉത് പാദ നകേന്ദ്ര ങ്ങള്‍

ക്യാന്‍സര്‍, വൃക്ക രോഗികള്‍, മാര കമായ മറ്റ് രോഗ ങ്ങള്‍ക്ക് അടി മപ്പെ ട്ട നിര്‍ദ്ദ നകുടും ബള്ളി ലെ കുട്ടി കള്‍ക്കു ള്ള സൗജന്യ ഹോസ്റ്റല്‍.

ഫാം ടൂറി സം പ്രോത്സാ ഹിപ്പി ക്കുന്ന തിനു ള്ള നൂത നപദ്ധ തികള്‍

തൊഴില്‍ രേഹി തരായ സ്ത്രീ കള്‍ക്ക് തൊഴില്‍ പരി ശീല നകേന്ദ്രം. ത യ്യല്‍, കൂണ്‍കൃഷി, മുയല്‍ വളര്‍ ത്തല്‍ തുടങ്ങി യ വിവി ധമേ ഖല കളില്‍ പരി ശീ ലന വും, ക്ലസ്റ്റര്‍ ഗ്രൂപ്പു കള്‍ രൂപീ കരി ച്ചുള്ള തൊഴി ലവ സര ങ്ങള്‍ സൃഷ്ടി ക്കലും വിപ ണന വും.

ആധുനി ക രീതി യിലു ള്ള ചക്ക പ്രോസ സിംഗ് യൂണി റ്റ്

വിശപ്പു രഹിത ചെങ്ങ ന്നൂര്‍ എന്ന സ്വപ് നം സാക്ഷാ ത്ക്ക രിക്കു ന്നതി നുള്ള ഊര്‍ജ്ജി ത പദ്ധ തികള്‍ നിരാ ലംബരാ യ അഗ തികള്‍ ക്കും, പാവ പ്പെട്ട വര്‍ക്കും അവ രുടെ څവ നങ്ങ ളില്‍ څക്ഷ ണ സാധ നങ്ങള്‍ എത്തി ച്ചു നല് കുക.